Sunday, January 16, 2011

Condition of BTS Road in Edapally.

ഇടപല്ലി ബ്ട്സ് റോഡ്‌ കുത്തിപോളിച്ചു സഞ്ചരയോഗ്യ മല്ലതക്കിതിന്റെ ഉത്തരവാദിത്വം എലെക്തൃസിടി ബോരെദ് കോണ്ട്രാക്ടര്‍ രുടെ ആണെന്ന് പറഞ്ഞു, നാട്ടുകാര്‍ ഹൈ കോടതിയില്‍ കേസ് കൊടുത്തപ്പോള്‍ ഉടനെ നന്നാക്കി കൊടോക്കാന്‍ ഉത്തരവ് വന്നത് വലിയ ആശ്വാസമായി. റോഡും നന്നാക്കി. പക്ഷെ കൌസേലെര്മാര്‍ ഇത് കണ്ടില്ല എന്ന് നടിച്ചു അവരെല്ലാം കാശു വാങ്ങിച്ചു എന്ന് പറഞ്ഞു കേള്‍കുന്നു. അത് ശരിയാണോ അല്ല തെറ്റാണോ എന്ന് അന്വേഷിക്കാന്‍ സാധിക്കുല്ല. ഹൈ കോടതി ജനങ്ങളുടെ കഷ്ടപ്പാട് മനസ്സിലാക്കി റോഡ്‌ ഒരു അഴച്ചക്കകം നന്നാക്കണം എന്ന് ഉത്തരവ് പുറപ്പെടുവിച്ചു.  അത് തന്നെ വലിയ കാര്യമല്ലേ. ജനങ്ങളുടെ ബുധികുട്ടുകള്‍ മനസ്സിലാക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് സാദിക്കുന്നില്ല എന്ന് വന്നാല്‍ ഒരു പോംവഴി ഉണ്ടല്ലോ. റോഡ്‌ നന്നാക്കുന്നതില്‍ ആര്‍ക്കും ഒരു ആത്മാര്തതയുമില്ല. എന്തെകിലും ഒന്ന് കാട്ടികൂട്ടണം എന്നെ ഉള്ളു. ഒരു അഞ്ചു മാസത്തിനകം ഒരു തിരഞ്ഞെടുപ്പ് നേരിടെണ്ടാതാണ്. ആ ചൂട് പോലും സര്കാരിനില്ല. എല്ലാം മുറപോലെ എന്ന സമീപനം തെറ്റാണ്.

0 comments: