പത്രക്കാര്‍ക്ക് നല്ല കോള. കോടികളുടെ തിരിമറി എന്ന് പറഞ്ഞു നടന്നു, ഇപ്പോള്‍ വീണ്ടും തിരിമറി. ആധ്യത്ഹേതു രണ്ടു ജി ആയിരുന്നു ഇപ്പോള്‍ എസ ബാന്‍ഡ്. രണ്ടു ലക്ഷം കോടി. സ എ ജി അത് പുറത്തു വിടാനും, പത്രക്കാര്‍ അത് അച്ച്ഹടിക്കാനും. വായനക്കാര്‍ വായിച്ചു ഞെട്ടണം ഇത്രയേ ഉള്ളു കാലത്ത് പാത്രം തുറന്നാല്‍ എന്തെകിലും ഞെട്ടുന്ന കാര്യങ്ങള്‍ ഉണ്ടായിരിക്കണം എന്ന് മാത്രം.
സൗമ്യയുടെ മരണം, സശിന്ദ്രന്‍ കേസ് സി ബി ഐ അന്വേഷിക്കണം, ശശി പുറത്തുപോകണം, വി എസ രാജിവക്കണം, എന്ന് വേണ്ട എന്തെല്ലാം കാര്യങ്ങള്‍. ഒരു കാര്യവുമില്ല. എങ്ങിനെയെങ്ങിലും പുറത്തിറങ്ങിയാല്‍ മതി എന്ന് ഒരു കൂട്ടര്‍. എങ്ങിനെയെങ്കിലും ഭരണം കിട്ടിയാല്‍ മതി എന്ന് മറ്റൊരു കൂട്ടരും. ഇവരുടെ തമ്മില്‍ തല്ലു കണ്ടാല്‍ ഇടതന്മാര്‍ തന്നെ വീണ്ടും വരുമെന്നാണ് തോന്നുന്നേ.

0 comments:
Post a Comment