Sunday, February 06, 2011

Tathvamasi

സ്വാമി ഭോധനന്ദ നടത്തുന്ന തത്വമസി ഞാന യഗ്ജ്നം ഇന്നലെ തുടങ്ങി. ജസ്റിസ് ഭാസ്കരന്‍ ഉത്ഗടണം ചെയ്തു അജിത്‌ അധ്യക്ഷത വഹിച്ചു. ച്ഹാന്ദ്യോഗത്തിലെ മഹാ വാക്യമായ തത്വമസി ഇനി അഞ്ചു ദിവസം ഉണ്ടാകും. സ്വാമിയുടെ ഭാഷ വൈഭവം കൊണ്ട് പ്രേക്ഷകരെ ഇരുത്താം എന്നല്ലാതെ കഴമ്പു കുറവാണോ എന്ന് ഒരു സംശയം. ഉധലകന്റെ യും സ്വെതകീതുവിന്റെയും കഥ പറഞ്ഞത് സരിയായില്യെ എന്ന് ഒരു സംശയം. ഒന്ന് പുസ്തകം നോക്കണം. കഥക്ക് വലിയ പ്രാധാന്യമില്ല. ഇന്നാണ് വിഷയത്തിലേക്ക് വരുക. നോക്കട്ടെ.

0 comments: