Thursday, March 31, 2011

Appu joining school here.

അപ്പു സ്കുളില്‍ ചേരാന്‍ വന്നിട്ടുണ്ട്. ഇന്നലെയും മിനിങ്ങാനും പല സ്കൂളില്‍ പോയി കണ്ടു. ക്രിസ്റ്റ് ജയന്തി സ്കൂളില്‍ ഇന്ന് ടെസ്റ്റ്‌.  വസന്തനും കൂടെ പോയിട്ടുണ്ട്. 
ഇന്ന് വൈകീട്ട് ഇവിടെ ഭക്ഷണം കഴിക്കാന്‍ വിളിച്ചിട്ടുണ്ട്.  നാളെ അവര്‍ക്ക് പോകണം. 
കുട്ടന്‍ കാറിനു കൂടുതല്‍ കാശു വാങ്ങി എന്ന് ആക്ഷേപം. 
അവനെ ഒഴിവാക്കി കലൂര്‍ ട്രാവല്‍ കാറ് കൊണ്ട് പോകാം. 

0 comments: