Sunday, April 03, 2011

appu joining school

അനിലും അപ്പുവും വന്നിരുന്നു.  ക്രിസ്തു ജയന്തി സ്കൂള്‍ എഴുത്ത് പരീക്ഷയും വാക്ക് പരീക്ഷയും ഉണ്ടായിരുന്നു. ആദ്യതെടിവസം  ഞങ്ങള്‍ സ്കൂലുഗള്‍ സന്ദര്‍ശിച്ചു പിന്നെ ഒരു കാര്‍ വാങ്ങാന്‍ മൂന്ന് കാര്‍ കടഗളിലേക്ക്  പോയി. അനിലിന്റെ ഇഷ്ടതിനുള്ള വണ്ടി കണ്ടില്ല.  പിറ്റെധിവസവും സ്കൂള്‍ ദര്‍ശനവും കാര്‍ അന്വേഷണവും ആയി പോയി. ഇവിടെ വന്നു ഭക്ഷണം കഴിച്ചു. എഴുത്ത് പരീക്ഷ നന്നായി ചെയ്തെന്നു പറഞ്ഞു. പേനയും പെന്‍സിലും വേണം എന്ന് പറഞ്ഞിട്ട് വസന്തന്റെ കയില്‍ കൊടുത്തയച്ചു.  വാക്ക് പരീക്ഷ അത്ര നന്നായിരുന്നു എന്ന് തോന്നുന്നില്ല.  സ്കൂള്‍ അഡ്മിഷന്‍ കിട്ടിയാല്‍ ഫോണ്‍ വിളിച്ചു പറയാം എന്ന് പറഞ്ഞിരുന്നു. ഇതേവരെ വിളിച്ചില്ല. അതുകൊണ്ട് കിട്ടിയില്ല എന്ന് വിചാരിക്കാം. 
എനിക്ക് ജലദോഷവും ചുമയും പെട്ടെന്ന് ഉണ്ടായി. വളരെ പ്രയാസപ്പെട്ടു. അതുകൊണ്ട് അവസാനദിവസം അവരെ കാണാന്‍ പോയില്ല. 

0 comments: