ഇന്ന് നിര്മാലന്റെ അമ്മ രാവിലെ മരിച്ചു. ഉറക്കതിലാനെന്നു തോന്നുന്നു. ഞാനും വസന്തനും പോയിരുന്നു. നിര്മാലന്റെ ജേഷ്ടന്‍ വരാനുള്ളത് കൊണ്ട് വൈകുന്നേരം സംസ്കാരം നടത്താം എന്ന് തീരുമാനിച്ചു. വൈകുന്നേരം സംഗ കാര്യാലയത്തില്‍ മീടിങ്ങിനു പോയി. അപ്പു ചേട്ടനും കൂടെ ഉണ്ടായിരുന്നു. ശ്രി ഗോപാലകൃഷ്ണന്‍ മുകവുര പറഞ്ഞു. ഒരു ഹിന്ദു കൂട്ടായ്മ ഉണ്ടാക്കാന്‍ ആണ് ആലോചന എന്ന് പറഞ്ഞു. നല്ല ഒരു ഉധേശമാണ്. നടപ്പില്‍ വരുത്തണം.
0 comments:
Post a Comment