Monday, May 23, 2011

Formation of the govt.

എലെക്ഷന്‍  കഴിഞ്ഞു.  ഇനി മന്ത്രിസഭാ ഉണ്ടാക്കുന്ന തിരക്കാണ്.  മന്ത്രി സ്ഥാനത്തേക്കുള്ള വടംവലി കൊല്ലം. മാണി സാറും മുസ്ലിം ലീഗ് കാരും ചേര്‍ന്ന് എല്ലാ പ്രധാനപട്ട വകുപ്പുകളും എടുത്തു. ഇതില്‍ പരം ഒരു കുറച്ചില്‍ ഇല്ല എന്ന് തന്നെ പറയാം. സതീസനെയും മുരളിയെയും ഉള്പെടുതാതെ മന്ത്രി സഭ ഉണ്ടാക്കി. ഈ ഉമ്മന്‍ ചാണ്ടി എല്ലാം കുളമാകുമെന്നാണ് തോന്നുന്നത്. ഈ മന്ത്രിസഭാ എത്ര  നാള്‍ നീണ്ടുനില്കും എന്ന് പറയാന്‍ വയ്യ. വിദ്യാഭാസം ലീഗിന് വേണം എന്ന് പറഞ്ഞു അവര്‍ കൊണ്ടുപോയി. അതുപോലെ തന്നെ പാര്‍ലിമെന്റ് കാര്യവും ലീഗിന് തന്നെ. നാലിന് പകരം അഞ്ചു മന്ത്രിമാരുടെ പേര് പ്രക്യാപിച്ചു അവരുടെ വകുപ്പുകളും പ്രക്യാപിച്ചു. കൊണ്ഗ്രെസ്സ് പാര്‍ട്ടി ക്കോ, യു ഡി എഫ് നോ ഒന്നും പറയാനില്ല. ഇങ്ങിനെ പോയാല്‍ ഭാവിയില്‍ തീരുമാനങ്ങളും ഏകാപക്ഷീയമായിരികും എന്ന് തോന്നുന്നു. മുഖ്യ മന്ത്രി യോ യു ഡി എഫ് ഓ അറിയാതെ അവര്‍ തന്നെ തീരുമാനങ്ങള്‍ എടുത്താല്‍ പിന്നെ എവിടെ പോയി നില്‍ക്കും. 

0 comments: