പുതിയ ഗവേര്‍മെന്റ്റ് അധികാരം എട്ടു. പക്ഷെ മുസ്ലിം ലീഗ് അവരുടെ സ്വതം മന്ത്രിമാരെ തീരുമാനിച്ചു അവരുടെ വകുപ്പുകളും തീരുമാനിച്ചു പ്രസ്താവന ഇറക്കി. മുഖ്യന്‍ അറിഞ്ഞിട്ടില്ല. നഗര വികസനവും, പഞ്ചായത്തും എല്ലാം വിഭാഗിച്ചു അത് മൂന്ന് മന്ത്രിമാര്കായി വീതിച്ചു കൊടുത്തു. മുഖ്യന്‍ അറിഞ്ഞിട്ടില്ല. ഇത് കാണുമ്പോള്‍ ഇവര്‍ അഞ്ചു കൊല്ലം ഭരിക്കുമ്പോള്‍ മുഖ്യന്‍ വിട്ടിലിരിക്കുമോ അതോ ഓഫീസില്‍ വരുമോ എന്ന് തോന്നിപോകും. ഏറ്റവും കൂടുതല്‍ വിജയ ശതമാനം നേടിയ ലീഗ് മറ്റുള്ളവരെ കീഴിലാക്കി അവര്‍ ഭരിക്കാന്‍ മുതിരുന്നത് അത്ര ശരിയല്ല. ഊമ്മെന്‍ ചാണ്ടി എന്തുകൊണ്ട് ശതീസനെ മന്ത്രി ആക്കിയില്ല എന്നുള്ളത് വലിയ ചോദ്യ ചിഹ്നം തന്നെ. ഇതുവരെ ഒന്നും പറയാത്ത സതീസന്‍ ഇന്ന് ടീ. വീ. യില്‍ പ്രസ്താവന ഇറക്കുന്നുണ്ട് എന്നത് അതിശയകരം തന്നെ. പക്ഷെ വിരുദ്ധ പ്രസ്തവനകലുമായി ഈ മന്ത്രിമാര്‍ എത്ര കാലം മുന്നോട്ടു പോകാന്‍ കഴിയും എന്നുള്ളത് കണ്ടു തന്നെ അറിയണം. ആകെ കുഴപ്പം പിടിച്ച മാതിരി. ഈ സര്കാരിനു ആയുസുണ്ടോ എന്നത് വേഗം അറിയാം.
0 comments:
Post a Comment