Tuesday, October 04, 2011

തൃശ്ശൂരിലെ നിലത്തിന്റെ പ്രശ്നം വഷലാക്കികൊണ്ടിരിക്കുകയാണ്. സുരേഷ് വീണ്ടും പോലീസില്‍ പരാതി കൊടുത്തു അവര്‍ എന്നെ വിളിപ്പിച്ചു. എല്ലാവരുടെയും അഭിപ്രായം, പോലീസിനെ ഒഴിവാക്കാന്‍ സാധിക്കുകയില്ല എന്നാണ്. അവരായിട്ടു സഹകരിച്ചു പോകുന്നപോലെ ഇരുന്നാല്‍ മതി എന്നാണു. അതുകൊണ്ട് ഒന്ന് വസന്തനെ അയക്കാം എന്നാണു വിചാരിച്ചധു. പക്ഷെ വസന്താണ് വേറെ ജോലി ഉണ്ടെന്നു പറയുന്നു. ഞാന്‍ തന്നെപോയാല്‍ എന്താണ് എന്ന് വിചാരിക്കുന്നു. അല്ലാതെ ഈ പ്രശ്നം ഒഴിവാക്കാന്‍ പറ്റുല്ല.

0 comments: